البحث

عبارات مقترحة:

الحفي

كلمةُ (الحَفِيِّ) في اللغة هي صفةٌ من الحفاوة، وهي الاهتمامُ...

المهيمن

كلمة (المهيمن) في اللغة اسم فاعل، واختلف في الفعل الذي اشتقَّ...

الرفيق

كلمة (الرفيق) في اللغة صيغة مبالغة على وزن (فعيل) من الرفق، وهو...

’മണീചെയിന്‍’ ഇസ്ലാമിക വിധി?

المليبارية - മലയാളം
المؤلف മുഹമ്മദ് കുട്ടി അബൂബക്കര്‍
القسم مقالات
النوع نصي
اللغة المليبارية - മലയാളം
المفردات البيع
പ്രമുഖ ബിസിനസ്‌ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കാനായി കണ്ടുപിടിച്ച കച്ചവട തന്ത്രമാണ്‌ മണീചെയിന്‍ സംരംഭം. ഇസ്ലാം അനുവാദം നല്കിയയിട്ടുള്ള വ്യാപാരരീതിക്ക്‌ വിരുദ്ധമാണ്‌ ഇത്‌. ഇസ്ലാം നിഷിദ്ധമാ ണെന്ന് പഠിപ്പിച്ച ചൂതാട്ടത്തോട്‌ സദൃശമായ ഈ മണീചെയിന്‍ സംരംഭത്തിന്റെ വസ്തുകളും വിധികളും വിവരിക്കുകയാണ്‌ ഈ ലേഖനത്തില്‍.

المرفقات

2

'മണീചെയിന്‍' ഇസ്ലാമിക വിധി?
'മണീചെയിന്‍' ഇസ്ലാമിക വിധി?