البحث

عبارات مقترحة:

المؤمن

كلمة (المؤمن) في اللغة اسم فاعل من الفعل (آمَنَ) الذي بمعنى...

الإله

(الإله) اسمٌ من أسماء الله تعالى؛ يعني استحقاقَه جل وعلا...

സത്യവിശ്വാസിക്ക്‌ വിപത്ത്‌ ബാധിച്ചാല്‍

المليبارية - മലയാളം
المؤلف അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല ، ശാക്കിര്‍ ഹുസൈന്‍ സ്വലാഹി
القسم دروس ومحاضرات
النوع مرئي
اللغة المليبارية - മലയാളം
المفردات الرقائق والمواعظ
നന്മയും തിന്മയും ജീവിതത്തിന്റെ രണ്ടു ഘടകങ്ങളാകുന്നു. പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിച്ചവരായിരുന്നു പ്രവാചകന്‍മാരും സഹാബികളും. പരീക്ഷണങ്ങള്‍ മനുഷ്യരുടെ ദുഷ്ചെയ്തികള്‍ മുഖേനയും സംഭവിക്കാം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ നന്ദി കാണിക്കാനും പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും വിശ്വാസി തയ്യാറാകേണ്ടതുണ്ട്‌. തനിക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ പറയല്‍ നന്ദിയുടെ ഭാഗമാകുന്നു. വിപത്ത്‌ നീങ്ങിയാല്‍അല്ലാഹുവിനെ മറക്കാതിരിക്കണം, തുടങ്ങി ജീവിത വിജയത്തിന്ന്‌ വിശ്വാസിയെ പ്രാപ്തനാക്കുന്ന പ്രൗഡമായ പ്രഭാഷണം.

المرفقات

2

സത്യവിശ്വാസിക്ക്‌ വിപത്ത്‌ ബാധിച്ചാല്‍
സത്യവിശ്വാസിക്ക്‌ വിപത്ത്‌ ബാധിച്ചാല്‍